Kolkata Knight Riders Full Squad For IPL 2020<br />ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും മികച്ച ബാറ്റ്‌സ്മാനുമായ ഇയോന്‍ മോര്‍ഗനെ കൊണ്ടുവരാന്‍ കഴിഞ്ഞതും ആര്‍സിബിയെ സംബന്ധിച്ചു വലിയ നേട്ടമാണ്. പുതിയ സീസണിലെ കെകെആര്‍ ടീമിനെക്കുറിച്ചും അവരുടെ സാധ്യതകളെക്കുറിച്ചും ഒന്നു പരിശോധിക്കാം.
